---
title: "ഉള്ള്യേരി പൊണ്ണാഞ്ചേരി ചിരുതേയി കുട്ടി അമ്മ (ശ്രീദേവിക്കുട്ടി) അന്തരിച്ചു"
english_title: "Ullyeri Ponnancherry Chirutheyi Kutty Amma (Sreedevikutty) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348005/ullyeri-ponnancherry-chirutheyi-kutty-amma-sreedevikutty-passed-away"
published_at: "2026-03-16T12:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7b3bdf02ee_yuio.JPG"
keywords: []
---

# ഉള്ള്യേരി പൊണ്ണാഞ്ചേരി ചിരുതേയി കുട്ടി അമ്മ (ശ്രീദേവിക്കുട്ടി) അന്തരിച്ചു

> **Lead Summary:** ഉള്ള്യേരി : പൊണ്ണാഞ്ചേരി ചിരുതേയി കുട്ടി അമ്മ (ശ്രീദേവിക്കുട്ടി, 88) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പൊണ്ണാഞ്ചേരി കുഞ്ഞിരാമന്‍ നായര്‍. മക്കള്‍ രുഗ്മിണി (കുന്നക്കൊടി), ശോഭ (പുത്തഞ്ചേരി), രാമചന്ദ്രന്‍ (ഡ്രൈവര്‍). മരുമക്കള്‍ സുമതി, പരേതരായ സദാനന്ദക്കുറുപ്പ് (റിട്ട. റെയില്‍വേ), നാരായണന്‍ മേനോക്കി (റിട്ട. പിഎന്‍ബി), സുഭദ്ര ( മുളിയങ്ങല്‍ ). സഹോദരങ്ങള്‍, ലക്ഷ്മിക്കുട്ടി (കോട്ടൂര്‍),

## Article Content

ഉള്ള്യേരി : പൊണ്ണാഞ്ചേരി ചിരുതേയി കുട്ടി അമ്മ (ശ്രീദേവിക്കുട്ടി, 88) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പൊണ്ണാഞ്ചേരി കുഞ്ഞിരാമന്‍ നായര്‍. മക്കള്‍ രുഗ്മിണി (കുന്നക്കൊടി), ശോഭ (പുത്തഞ്ചേരി), രാമചന്ദ്രന്‍ (ഡ്രൈവര്‍). മരുമക്കള്‍ സുമതി, പരേതരായ സദാനന്ദക്കുറുപ്പ് (റിട്ട. റെയില്‍വേ), നാരായണന്‍ മേനോക്കി (റിട്ട. പിഎന്‍ബി), സുഭദ്ര ( മുളിയങ്ങല്‍ ). സഹോദരങ്ങള്‍, ലക്ഷ്മിക്കുട്ടി (കോട്ടൂര്‍),

ബാലകൃഷ്ണന്‍ (പറമ്പിന്റെ മുകള്‍), പരേതനായ രാമന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348005/ullyeri-ponnancherry-chirutheyi-kutty-amma-sreedevikutty-passed-away)