---
title: "മുയിപ്പോത്ത് കവുങ്ങുള്ളതില്‍ ഗോപാലന്‍ നായര്‍ (കൂടത്തില്‍ പുറമേരി) അന്തരിച്ചു"
english_title: "Muipoth Kavungullathil Gopalan Nair (Koodathil Acharya) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348183/muipoth-kavungullathil-gopalan-nair-koodathil-acharya-passed-away"
published_at: "2026-03-17T11:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8f65d4499e_uioo.jpg"
keywords: []
---

# മുയിപ്പോത്ത് കവുങ്ങുള്ളതില്‍ ഗോപാലന്‍ നായര്‍ (കൂടത്തില്‍ പുറമേരി) അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത്: **കവുങ്ങുള്ളതില്‍ ഗോപാലന്‍ നായര്‍ (96, കൂടത്തില്‍ പുറമേരി) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ അമ്മാളു അമ്മ. മക്കള്‍ സേതുമാധവന്‍, ശോഭ, മധുസൂദനന്‍. മരുമക്കള്‍ ശ്രീജ സേതുമാധവന്‍, വര്‍ഷ മധുസൂദനന്‍.

## Article Content

**മുയിപ്പോത്ത്: **കവുങ്ങുള്ളതില്‍ ഗോപാലന്‍ നായര്‍ (96, കൂടത്തില്‍ പുറമേരി) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ അമ്മാളു അമ്മ. മക്കള്‍ സേതുമാധവന്‍, ശോഭ, മധുസൂദനന്‍. മരുമക്കള്‍ ശ്രീജ സേതുമാധവന്‍, വര്‍ഷ മധുസൂദനന്‍.

സഹോദരങ്ങള്‍ കൂടത്തില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍, ഗോപി നായര്‍, കരുണാകരന്‍ നായര്‍, അച്യുതന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348183/muipoth-kavungullathil-gopalan-nair-koodathil-acharya-passed-away)