---
title: "ചെമ്പനോട പ്ലാവേലില്‍ സാറാമ്മ ജോര്‍ജ് അന്തരിച്ചു"
english_title: "Saramma George passes away in Chembanoda Plavel"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348225/saramma-george-passes-away-in-chembanoda-plavel"
published_at: "2026-03-17T14:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b91ba5a4af3_frt.JPG"
keywords: []
---

# ചെമ്പനോട പ്ലാവേലില്‍ സാറാമ്മ ജോര്‍ജ് അന്തരിച്ചു

> **Lead Summary:** **ചെമ്പനോട: **പരേതനായ പ്ലാവേലില്‍ ജോര്‍ജിന്റെ ഭാര്യ സാറാമ്മ ജോര്‍ജ് അന്തരിച്ചു.

## Article Content

**ചെമ്പനോട: **പരേതനായ പ്ലാവേലില്‍ ജോര്‍ജിന്റെ ഭാര്യ സാറാമ്മ ജോര്‍ജ് അന്തരിച്ചു.

മക്കള്‍ സുസ്മന്‍, ജെയിംസ്, സാം, മേഴ്‌സി, ഷാജി, ഗ്രേസ്, പരേതനായ വത്സന്‍. മരുമക്കള്‍ ആലീസ്, ഷീബ, സുനിത, ലില്ലിക്കുട്ടി, ജോസ്, ജോമി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348225/saramma-george-passes-away-in-chembanoda-plavel)