---
title: "പൂവ്വാലോറകുന്ന് ഭഗവതിക്ഷേത്രത്തിലെ തിറ ഉത്സവം ആഘോഷമാക്കി"
english_title: "Thira festival celebrated at Poovvalorakunnu Bhagavathi temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348371/thira-festival-celebrated-at-poovvalorakunnu-bhagavathi-temple"
published_at: "2026-03-18T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba49b0c77c1_frtt.JPG"
keywords: []
---

# പൂവ്വാലോറകുന്ന് ഭഗവതിക്ഷേത്രത്തിലെ തിറ ഉത്സവം ആഘോഷമാക്കി

> **Lead Summary:** ആവള: ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറകുന്ന് ഭഗവതിക്ഷേത്രത്തിലെ തിറ ഉത്സവം ആഘോഷമാക്കി. ഇളനീര്‍ക്കുലവരവ്, മുടിവരവ്, വലിയമുത്തപ്പന്‍ വെള്ളാട്ട്, താലപ്പൊലി, പൂക്കലശം, കനലാട്ടം, പൂവ്വാലോറകുന്നിലമ്മ, കുട്ടിച്ചാത്തന്‍, ഗുളികന്‍, ഭഗവതി, നാഗകാളി, കാളി, പുലയര്‍കണ്ടി മുത്തപ്പന്‍ എന്നീ തിറ -വെള്ളാട്ടുകളും മുടിയാട്ടം, ഗുരുസി, ഭൂമിക്കാരുടെ വെള്ളാട്ട് (പാടികുടിവെക്കല്‍) എന്നിവയും നടന്നു. ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ നാട്ടരങ്ങ് കലാപരിപാടികളും കൈക്കൊട്ടികളിയും നടന്നു.

## Article Content

ആവള: ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറകുന്ന് ഭഗവതിക്ഷേത്രത്തിലെ തിറ ഉത്സവം ആഘോഷമാക്കി. ഇളനീര്‍ക്കുലവരവ്, മുടിവരവ്, വലിയമുത്തപ്പന്‍ വെള്ളാട്ട്, താലപ്പൊലി, പൂക്കലശം, കനലാട്ടം, പൂവ്വാലോറകുന്നിലമ്മ, കുട്ടിച്ചാത്തന്‍, ഗുളികന്‍, ഭഗവതി, നാഗകാളി, കാളി, പുലയര്‍കണ്ടി മുത്തപ്പന്‍ എന്നീ തിറ -വെള്ളാട്ടുകളും മുടിയാട്ടം, ഗുരുസി, ഭൂമിക്കാരുടെ വെള്ളാട്ട് (പാടികുടിവെക്കല്‍) എന്നിവയും നടന്നു. ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ നാട്ടരങ്ങ് കലാപരിപാടികളും കൈക്കൊട്ടികളിയും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348371/thira-festival-celebrated-at-poovvalorakunnu-bhagavathi-temple)