---
title: " നടുവണ്ണൂര്‍ അഞ്ഞോളി മൂക്കിലെ കെ.വി ഭരതന്‍ അന്തരിച്ചു"
english_title: "K.V. Bharathan of Anjoli Mook, Naduvannur, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348376/kv-bharathan-of-anjoli-mook-naduvannur-passed-away"
published_at: "2026-03-18T12:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba4f30737ab_fg.JPG"
keywords: []
---

#  നടുവണ്ണൂര്‍ അഞ്ഞോളി മൂക്കിലെ കെ.വി ഭരതന്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്ന നടുവണ്ണൂര്‍ അഞ്ഞോളി മൂക്കിലെ കെ.വി ഭരതന്‍ അന്തരിച്ചു. കാവുന്തറ വെല്‍ഫയര്‍ ജിഡബ്ല്യുഇ എല്‍പി സ്‌കൂള്‍ അടക്കം നിരവധി വിദ്യാലയങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

## Article Content

**നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്ന നടുവണ്ണൂര്‍ അഞ്ഞോളി മൂക്കിലെ കെ.വി ഭരതന്‍ അന്തരിച്ചു. കാവുന്തറ വെല്‍ഫയര്‍ ജിഡബ്ല്യുഇ എല്‍പി സ്‌കൂള്‍ അടക്കം നിരവധി വിദ്യാലയങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ കമലാക്ഷി (റിട്ട.പോസ്റ്റ് മാസ്റ്റര്‍ നടുവണ്ണൂര്‍ പോസ്റ്റ് ഓഫീസ്). മക്കള്‍ മുരളീധരന്‍ (റിട്ട. ഹെല്‍ത്ത് ഇസ്പക്ടര്‍), ബീന. മരുമക്കള്‍ സുധ (നരയംകുളം), മോഹനന്‍ (റിട്ട കെഎസ്ഇബി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348376/kv-bharathan-of-anjoli-mook-naduvannur-passed-away)