---
title: " കല്പത്തൂര്‍ കോഴിമുക്ക് കോറോത്ത്ചാലില്‍ രാജന്‍ അന്തരിച്ചു"
english_title: "Rajan passed away at Korothchalil, Kozhimukku, Kalpathur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348381/rajan-passed-away-at-korothchalil-kozhimukku-kalpathur"
published_at: "2026-03-18T12:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba569491acd_subith.JPG"
keywords: []
---

#  കല്പത്തൂര്‍ കോഴിമുക്ക് കോറോത്ത്ചാലില്‍ രാജന്‍ അന്തരിച്ചു

> **Lead Summary:** **കല്പത്തൂര്‍: **കല്പത്തൂരിലെ കോഴിമുക്ക് കോറോത്ത്ചാലില്‍ രാജന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പില്‍. ഭാര്യ ഇന്ദിര. മകള്‍ അനുവിന്ദ. മരുമകന്‍ അരുണ്‍ (നരിക്കുനി).

## Article Content

**കല്പത്തൂര്‍: **കല്പത്തൂരിലെ കോഴിമുക്ക് കോറോത്ത്ചാലില്‍ രാജന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പില്‍. ഭാര്യ ഇന്ദിര. മകള്‍ അനുവിന്ദ. മരുമകന്‍ അരുണ്‍ (നരിക്കുനി).

സഹോദരങ്ങള്‍ കോറോത്ത്ചാലില്‍ ജാനകി, കോറോത്ത്ചാലില്‍ ബാലകൃഷ്ണന്‍ (റിട്ട: പ്രിന്‍സിപ്പാള്‍ മേപ്പയൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). രാധ, വസന്ത, ശ്രീധരന്‍, പരേതനായ ഭാസ്‌ക്കരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348381/rajan-passed-away-at-korothchalil-kozhimukku-kalpathur)