---
title: "കല്പത്തൂരിലെ കോഴിമുക്ക് കോറോത്ത് ചാലില്‍ രാജന്‍ അന്തരിച്ചു"
english_title: "Rajan passed away at Koroth Chalil, Kozhimukku, Kalpathur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348387/rajan-passed-away-at-koroth-chalil-kozhimukku-kalpathur"
published_at: "2026-03-18T13:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba58f8dd8f5_fgh.JPG"
keywords: []
---

# കല്പത്തൂരിലെ കോഴിമുക്ക് കോറോത്ത് ചാലില്‍ രാജന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കല്പത്തൂരിലെ കോഴിമുക്ക് കോറോത്ത് ചാലില്‍ രാജന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ഇന്ദിര. മകള്‍ അനുവിന്ദ. മരുമകന്‍ അരുണ്‍ (നരിക്കുനി).

## Article Content

**പേരാമ്പ്ര: **കല്പത്തൂരിലെ കോഴിമുക്ക് കോറോത്ത് ചാലില്‍ രാജന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ഇന്ദിര. മകള്‍ അനുവിന്ദ. മരുമകന്‍ അരുണ്‍ (നരിക്കുനി).

സഹോദരങ്ങള്‍ കോറോത്ത് ചാലില്‍ ജാനകി, കോറോത്ത് ചാലില്‍ ബാലകൃഷ്ണന്‍ (റിട്ട: പ്രിന്‍സിപ്പാള്‍ മേപ്പയൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), രാധ, വസന്ത, ശ്രീധരന്‍, പരേതനായ ഭാസ്‌ക്കരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348387/rajan-passed-away-at-koroth-chalil-kozhimukku-kalpathur)