---
title: " ഡോക്ടര്‍ കെ.ബി അടിയോടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു"
english_title: "Condolences on the passing of Dr. K.B. Adiyodi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348401/condolences-on-the-passing-of-dr-kb-adiyodi"
published_at: "2026-03-18T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba62cc017bd_juiyyyo.JPG"
keywords: []
---

#  ഡോക്ടര്‍ കെ.ബി അടിയോടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

> **Lead Summary:** **കൂത്താളി: **കമ്മോത്ത് മഹാവിഷ്ണു ക്ഷേത്ര സമിതി ഭാരവാഹിയും പേരാമ്പ്രയിലെ പ്രമുഖ ഇഎന്‍ഡി ഡോക്ട റുമായിരുന്ന കനോത്ത് ബാലന്‍ അടിയോടിയുടെ നിര്യാണത്തില്‍ കൂത്താളി കമ്മോത്ത് മഹാവിഷ്ണു സമിതിയുടെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം നടത്തി.

## Article Content

**കൂത്താളി: **കമ്മോത്ത് മഹാവിഷ്ണു ക്ഷേത്ര സമിതി ഭാരവാഹിയും പേരാമ്പ്രയിലെ പ്രമുഖ ഇഎന്‍ഡി ഡോക്ട റുമായിരുന്ന കനോത്ത് ബാലന്‍ അടിയോടിയുടെ നിര്യാണത്തില്‍ കൂത്താളി കമ്മോത്ത് മഹാവിഷ്ണു സമിതിയുടെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം നടത്തി.

പ്രസിഡന്റ് എന്‍.പി ബാലന്‍, സി.കെ ഭാസ്‌കരന്‍ സരയൂ, എ.കെ ബാലകൃഷ്ണന്‍ നായര്‍, കോവുമ്മല്‍ ഗംഗാധരന്‍ നായര്‍, എം നാരായണന്‍ ഐശ്വര്യ, കെ.കെ കമല, ഇ സരള, വിനോദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തിന്റെ വളര്‍ച്ചക്ക് ഡോ. അടിയോടിയുടെ പങ്ക് വളരെ വലുതായിരുന്നു എന്ന് യോഗം വിലയിരുത്തി. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348401/condolences-on-the-passing-of-dr-kb-adiyodi)