---
title: "നടുവണ്ണൂര്‍ മന്ദങ്കാവ് നീന്ത്രച്ചാലില്‍ മറിയം അന്തരിച്ചു"
english_title: "Mariam passed away at the Mandankavu swimming pool in Naduvannur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348411/mariam-passed-away-at-the-mandankavu-swimming-pool-in-naduvannur"
published_at: "2026-03-18T14:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba6aac2d894_fg.JPG"
keywords: []
---

# നടുവണ്ണൂര്‍ മന്ദങ്കാവ് നീന്ത്രച്ചാലില്‍ മറിയം അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **മന്ദങ്കാവിലെ നീന്ത്രച്ചാലില്‍ പര്യായ്‌യുടെ ഭാര്യ മറിയം അന്തരിച്ചു. മക്കള്‍ ജമീല, റുഖിയ, മുബീന, റസിന, ഷമീന. മരുമക്കള്‍ ഉമ്മര്‍ (വയനാട്), സമീര്‍ (പുളിയോട്ട് മുക്ക് ).

## Article Content

**നടുവണ്ണൂര്‍: **മന്ദങ്കാവിലെ നീന്ത്രച്ചാലില്‍ പര്യായ്‌യുടെ ഭാര്യ മറിയം അന്തരിച്ചു. മക്കള്‍ ജമീല, റുഖിയ, മുബീന, റസിന, ഷമീന. മരുമക്കള്‍ ഉമ്മര്‍ (വയനാട്), സമീര്‍ (പുളിയോട്ട് മുക്ക് ).

സഹോദരങ്ങള്‍ ഷുക്കൂര്‍, അമ്മത്, ഉമ്മര്‍ കോയ, പരീദ്, അന്‍വര്‍സാദത്ത്, മുനീര്‍, റഫീഖ്, സക്കീര്‍ (ദുബായ്), കദീശ, ജമീല, പരേതരായ ആയിശ, കുഞ്ഞാമി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348411/mariam-passed-away-at-the-mandankavu-swimming-pool-in-naduvannur)