---
title: "കക്കറമുക്ക് പെരിഞ്ചേരിക്കടവ് തയ്യുള്ളതില്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവം കൊടിയേറി"
english_title: "Thira festival at Sri Bhagwati temple flagged off at Kakkaramukku Perincherikkadavu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34844/thira-festival-at-sri-bhagwati-temple-flagged-off-at-kakkaramukku-perincherikkadavu"
published_at: "2022-03-30T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6244768a71c72_WATER MERK  NEW.JPG"
keywords: []
---

# കക്കറമുക്ക് പെരിഞ്ചേരിക്കടവ് തയ്യുള്ളതില്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവം കൊടിയേറി

> **Lead Summary:** ** ആവള: **കക്കറമുക്ക് പെരിഞ്ചേരിക്കടവ് തയ്യുള്ളതില്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി. മാര്‍ച്ച് 31ന് നട്ടത്തിറ.

## Article Content

** ആവള: **കക്കറമുക്ക് പെരിഞ്ചേരിക്കടവ് തയ്യുള്ളതില്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി. മാര്‍ച്ച് 31ന് നട്ടത്തിറ.

ഏപ്രില്‍ 1ന് പ്രധാന ഉത്സവം. ദീപാരാധന, തായമ്പക. ഇളനീര്‍ക്കുല വരവ്, മുടി വരവ്, എട്ട് ഭഗവതി തിറയോട് കൂടിയുള്ള താലപ്പൊലി ഘോഷയാത്ര, ഗുളികന്‍ വെള്ളാട്ട്, തണ്ടാന്‍ വരവ്, കുട്ടിച്ചാത്തന്‍ തിറ, ഗുരുതി എന്നീ ക്ഷേത്ര ചടങ്ങുകളോടെ നടത്തപ്പെടും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34844/thira-festival-at-sri-bhagwati-temple-flagged-off-at-kakkaramukku-perincherikkadavu)