---
title: "എലങ്കമല്‍ തായത്തിടത്തില്‍ കോയോട്ടി (തെയ്യാമ്പടി) അന്തരിച്ചു"
english_title: "Koyoti (Theyambady) passed away at Elangamal Thayathidathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348457/koyoti-theyambady-passed-away-at-elangamal-thayathidathil"
published_at: "2026-03-18T18:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba9e343ecdf_kli.JPG"
keywords: []
---

# എലങ്കമല്‍ തായത്തിടത്തില്‍ കോയോട്ടി (തെയ്യാമ്പടി) അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **എലങ്കമല്‍ തായത്തിടത്തില്‍ കോയോട്ടി (തെയ്യാമ്പടി, 65) അന്തരിച്ചു. ഭാര്യ എടൊത്ത് സുബൈദ. മക്കള്‍ ഷഫീക്ക്, ശബ്‌ലു റഹ്‌മാന്‍ (ഇരുവരും ഖത്തര്‍), ശബ്‌ന.

## Article Content

**നടുവണ്ണൂര്‍: **എലങ്കമല്‍ തായത്തിടത്തില്‍ കോയോട്ടി (തെയ്യാമ്പടി, 65) അന്തരിച്ചു. ഭാര്യ എടൊത്ത് സുബൈദ. മക്കള്‍ ഷഫീക്ക്, ശബ്‌ലു റഹ്‌മാന്‍ (ഇരുവരും ഖത്തര്‍), ശബ്‌ന.

മരുമക്കള്‍ ഇല്യാസ് (പള്ളിയത്ത്), അന്‍സില (ചേനോളി), ഐഫ (ചീക്കിലോട്). സഹോദരങ്ങള്‍ തായത്തിടത്തില്‍ മൊയ്തി, പരേതയായ പാറമ്മല്‍ ഉമ്മര്‍ ഹാജി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348457/koyoti-theyambady-passed-away-at-elangamal-thayathidathil)