---
title: "പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപം ലക്ഷ്മീ മന്ദിരത്തില്‍ ശശിധരന്‍ അന്തരിച്ചു"
english_title: "Sasidharan passed away at Lakshmi Mandir near Perambra High School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348459/sasidharan-passed-away-at-lakshmi-mandir-near-perambra-high-school"
published_at: "2026-03-18T18:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69baa28f3700b_dret.JPG"
keywords: []
---

# പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപം ലക്ഷ്മീ മന്ദിരത്തില്‍ ശശിധരന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവര്‍ ഹൈസ്‌ക്കൂളിന് സമീപം താമസിക്കും ലക്ഷ്മീ മന്ദിരത്തില്‍ ശശിധരന്‍ അന്തരിച്ചു. ഭാര്യ വത്സല. മക്കള്‍ ശരത് ബാബു, ശരേഷ് ബാബു, ശരന്‍ ലാല്‍. മരുമകള്‍:ഫ മനീഷ (കോഴിക്കോട്).

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവര്‍ ഹൈസ്‌ക്കൂളിന് സമീപം താമസിക്കും ലക്ഷ്മീ മന്ദിരത്തില്‍ ശശിധരന്‍ അന്തരിച്ചു. ഭാര്യ വത്സല. മക്കള്‍ ശരത് ബാബു, ശരേഷ് ബാബു, ശരന്‍ ലാല്‍. മരുമകള്‍:ഫ മനീഷ (കോഴിക്കോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348459/sasidharan-passed-away-at-lakshmi-mandir-near-perambra-high-school)