---
title: "പേരാമ്പ്ര കോടേരിച്ചാലിലെ അച്ചാമ്മ അബ്രഹാം നിര്യാതയായി "
english_title: "Achamma Abraham of Perambra Kodorichal passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34851/achamma-abraham-of-perambra-kodorichal-passed-away"
published_at: "2022-03-30T21:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62447f02cfb45_WATER MERK  NEW.JPG"
keywords: []
---

# പേരാമ്പ്ര കോടേരിച്ചാലിലെ അച്ചാമ്മ അബ്രഹാം നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര:** കോടേരിച്ചാലിലെ അച്ചാമ്മ അബ്രഹാം നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അപ്പക്കല്‍ അബ്രഹാം.

## Article Content

**പേരാമ്പ്ര:** കോടേരിച്ചാലിലെ അച്ചാമ്മ അബ്രഹാം നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അപ്പക്കല്‍ അബ്രഹാം.

മക്കള്‍: സൂസി ബാബു, പോള്‍സണ്‍ അബ്രഹാം, ജീമോള്‍ തോമസ്, ചാള്‍സണ്‍ അബ്രഹാം. മരുമക്കള്‍: ബാബു വട്ടമറ്റം, സോന കല്ലിങ്കല്‍, സാമു കൂമുള്ളം കുന്നേല്‍, സില്‍ജ മൊതാല്‍.

സഹോദരങ്ങള്‍: സാറാമ്മ, അന്നു, എല്‍ദോസ്, പൗലോസ്, സ്‌കറിയ, ഏലിയാമ്മ, ബേബി, പരേതരായ ജോസഫ്, ജോര്‍ജ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി കല്ലിങ്കല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34851/achamma-abraham-of-perambra-kodorichal-passed-away)