---
title: "ഉളേള്യരി ആനവാതില്‍ ചൂരക്കാട്ട് മീത്തല്‍ ആണ്ടിക്കുട്ടി അന്തരിച്ചു."
english_title: "Ullelyari Anavathil Choorakkadtu Meethal Andikutty passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348541/ullelyari-anavathil-choorakkadtu-meethal-andikutty-passed-away"
published_at: "2026-03-19T10:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb856bb0385_subith.JPG"
keywords: []
---

# ഉളേള്യരി ആനവാതില്‍ ചൂരക്കാട്ട് മീത്തല്‍ ആണ്ടിക്കുട്ടി അന്തരിച്ചു.

> **Lead Summary:** **ഉളേള്യരി: **ആനവാതില്‍ ചൂരക്കാട്ട് മീത്തല്‍ ആണ്ടിക്കുട്ടി അന്തരിച്ചു. പിതാവ് പരേതനായ പാണ്ടിക്കോട് ഗോവിന്ദന്‍, മാതാവ് പരേതയായ ഉണിച്ചിരക്കുട്ടി. ഭാര്യ ഷൈലജ (പാനൂര്).

## Article Content

**ഉളേള്യരി: **ആനവാതില്‍ ചൂരക്കാട്ട് മീത്തല്‍ ആണ്ടിക്കുട്ടി അന്തരിച്ചു. പിതാവ് പരേതനായ പാണ്ടിക്കോട് ഗോവിന്ദന്‍, മാതാവ് പരേതയായ ഉണിച്ചിരക്കുട്ടി. ഭാര്യ ഷൈലജ (പാനൂര്).

മക്കള്‍ രേഷ്മ, രജീഷ്. മരുമക്കള്‍ ഷൈജു (നാറാത്ത്), ശ്രുതി (കൊടക്). സഹോദരങ്ങള്‍ ബാലന്‍ ,ഭാസ്‌ക്കരന്‍, വേലായുധന്‍, ജയന്‍, പ്രമീള, മനോജ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348541/ullelyari-anavathil-choorakkadtu-meethal-andikutty-passed-away)