---
title: "ഊരള്ളൂരിലെ കല്പത്തൂര്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ അന്തരിച്ചു"
english_title: "Kunhiraman Nambiar of Kalpathur in Urallur passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348644/kunhiraman-nambiar-of-kalpathur-in-urallur-passes-away"
published_at: "2026-03-19T16:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbdbef5c0a4_yuiop.jpg"
keywords: []
---

# ഊരള്ളൂരിലെ കല്പത്തൂര്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** **അരിക്കുളം :** ഊരള്ളൂര്‍ എടവനക്കുളങ്ങര ക്ഷേത്രം ഊരാളനും ഊരള്ളൂര്‍ എയുപി സ്‌കൂള്‍ റിട്ട. പ്രധാനധ്യാപകനുമായ കല്പത്തൂര്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ അന്തരിച്ചു. ഭാര്യ പരേതയായ മീനാക്ഷി അമ്മ.

## Article Content

**അരിക്കുളം :** ഊരള്ളൂര്‍ എടവനക്കുളങ്ങര ക്ഷേത്രം ഊരാളനും ഊരള്ളൂര്‍ എയുപി സ്‌കൂള്‍ റിട്ട. പ്രധാനധ്യാപകനുമായ കല്പത്തൂര്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ അന്തരിച്ചു. ഭാര്യ പരേതയായ മീനാക്ഷി അമ്മ.

മക്കള്‍ ശ്രീധരന്‍ (റിട്ട. മാനേജര്‍ ബാലുശ്ശേരി കാര്‍ഷിക വികസന ബാങ്ക്), ഗീത, മോഹനന്‍ (റിട്ട. ആര്‍മി & കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം), ബാബു, ശ്രീനിവാസന്‍ (സബ്ബ് ഇന്‍സ്പെക്ടര്‍, പേരാമ്പ്ര പൊലിസ് സ്റ്റേഷന്‍ ), സജിത (അസിസ്റ്റന്റ് വനിത പൊലിസ് സ്റ്റേഷന്‍ കോഴിക്കോട്), ബിജുരാജ് (കെഎസ്എഫ്ഇ ഏജന്റ്. കൊയിലാണ്ടി).

മരുമക്കള്‍ ശോഭന, കുഞ്ഞിരാമന്‍ നായര്‍(കാരയാട്), ഷൈമ, രാഗി, പ്രജില, ഉമ (ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത്). സഹോദരങ്ങള്‍ ചീരു അമ്മ, ലക്ഷ്മി അമ്മ, പരേതനായ ചന്തുക്കുട്ടി നമ്പ്യാര്‍. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348644/kunhiraman-nambiar-of-kalpathur-in-urallur-passes-away)