---
title: "കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ ലീല അന്തരിച്ചു"
english_title: "kizhakkayil Meethal Leela passed away in Kadiyangad "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348662/kizhakkayil-meethal-leela-passed-away-in-kadiyangad"
published_at: "2026-03-19T18:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbfb33f3b66_rtyyy.jpg"
keywords: []
---

# കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ ലീല അന്തരിച്ചു

> **Lead Summary:** കടിയങ്ങാട്: കിഴക്കയില്‍ മീത്തല്‍ ഗോപാലന്‍ നായരുടെ ഭാര്യ ലീല അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9.30 ന് വീട്ടുവളപ്പില്‍. മക്കള്‍ സജിത, സുനിത സുനീഷ് (ഫ്രന്റ്‌സ് റ്റൂ വീലര്‍ വര്‍ക്ക്‌ഷോപ്പ് കടിയങ്ങാട്). മരുമക്കള്‍ ഗോപി (കൂത്താളി), കുഞ്ഞികൃഷ്ണന്‍ (നരിനട), അനുശ്രീ (തൊട്ടില്‍പ്പാലം).

## Article Content

കടിയങ്ങാട്: കിഴക്കയില്‍ മീത്തല്‍ ഗോപാലന്‍ നായരുടെ ഭാര്യ ലീല അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9.30 ന് വീട്ടുവളപ്പില്‍. മക്കള്‍ സജിത, സുനിത സുനീഷ് (ഫ്രന്റ്‌സ് റ്റൂ വീലര്‍ വര്‍ക്ക്‌ഷോപ്പ് കടിയങ്ങാട്). മരുമക്കള്‍ ഗോപി (കൂത്താളി), കുഞ്ഞികൃഷ്ണന്‍ (നരിനട), അനുശ്രീ (തൊട്ടില്‍പ്പാലം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348662/kizhakkayil-meethal-leela-passed-away-in-kadiyangad)