---
title: "പട്ടാണിപ്പറ കിഴക്കേപറമ്പില്‍ ചിരുതക്കുട്ടി (കരിമ്പലംകണ്ടി) അന്തരിച്ചു"
english_title: "Pattanipara kizhakke parambil Chiruthakutty (Karimbalamkandi) passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348732/pattanipara-kizhakke-parambil-chiruthakutty-karimbalamkandi-passes-away"
published_at: "2026-03-20T11:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bce58fe6b44_yuiio.JPG"
keywords: []
---

# പട്ടാണിപ്പറ കിഴക്കേപറമ്പില്‍ ചിരുതക്കുട്ടി (കരിമ്പലംകണ്ടി) അന്തരിച്ചു

> **Lead Summary:** പെരുവണ്ണാമൂഴി: മുടിയന്‍ ചാലിലെ കിഴക്കേപറമ്പില്‍ ചിരുതക്കുട്ടി (കരിമ്പലംകണ്ടി, 78) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചാത്തന്‍. മക്കള്‍ ചന്ദ്രിക (നരക്കോട്), ലത (പന്നിമുക്ക്), സുരേഷ്, സന്തോഷ്.

## Article Content

പെരുവണ്ണാമൂഴി: മുടിയന്‍ ചാലിലെ കിഴക്കേപറമ്പില്‍ ചിരുതക്കുട്ടി (കരിമ്പലംകണ്ടി, 78) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചാത്തന്‍. മക്കള്‍ ചന്ദ്രിക (നരക്കോട്), ലത (പന്നിമുക്ക്), സുരേഷ്, സന്തോഷ്.

മരുമക്കള്‍ ബിന്ദു (മരുതേരി), രമേശന്‍ (പന്നിമുക്ക്), ലിനിഷ (കോതോട്), പരേതനായ അശോക് കുമാര്‍,(രയരോത്ത്, മേപ്പയൂര്‍).

സഹോദരങ്ങള്‍ ശങ്കരന്‍ (കരിമ്പാലങ്കണ്ടി), രാഘവന്‍ (കരിമ്പാലങ്കണ്ടി), ജാനകി (കിഴക്കയില്‍), പരേതനായ ഒതേനന്‍ (കരിമ്പാലങ്കണ്ടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348732/pattanipara-kizhakke-parambil-chiruthakutty-karimbalamkandi-passes-away)