---
title: "പേരാമ്പ്രയില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും; സ്ഥാനാര്‍ത്ഥിയായി രഞ്ജിത്ത് മലയില്‍ "
english_title: "Aam Aadmi Party to contest from Perambra; Ranjith Malayil as candidate"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348802/aam-aadmi-party-to-contest-from-perambra-ranjith-malayil-as-candidate"
published_at: "2026-03-20T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd23c5a9c97_yutt.JPG"
keywords: []
---

# പേരാമ്പ്രയില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും; സ്ഥാനാര്‍ത്ഥിയായി രഞ്ജിത്ത് മലയില്‍ 

> **Lead Summary:** **പേരാമ്പ്ര: **നിയമസഭാ ഇലക്ഷനില്‍ പേരാമ്പ്രയില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും രംഗത്ത്. സ്ഥാനാര്‍ത്ഥിയായി പേരാമ്പ്ര സ്വദേശിയായ രഞ്ജിത്ത് മലയിലിനെ എഎപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ഇതോടെ മണ്ഡലത്തില്‍ ചതുഷ്‌കോണ മല്‍സരത്തിന് കളമൊരുങ്ങുകയാണ്.

## Article Content

**പേരാമ്പ്ര: **നിയമസഭാ ഇലക്ഷനില്‍ പേരാമ്പ്രയില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും രംഗത്ത്. സ്ഥാനാര്‍ത്ഥിയായി പേരാമ്പ്ര സ്വദേശിയായ രഞ്ജിത്ത് മലയിലിനെ എഎപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ഇതോടെ മണ്ഡലത്തില്‍ ചതുഷ്‌കോണ മല്‍സരത്തിന് കളമൊരുങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348802/aam-aadmi-party-to-contest-from-perambra-ranjith-malayil-as-candidate)