---
title: "ചേനോളി നടുവിലക്കണ്ടി ബാലകൃഷ്ണന്‍ നിര്യാതനായി"
english_title: "Chenoli Naduvilakandi Balakrishnan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34901/chenoli-naduvilakandi-balakrishnan-passed-away"
published_at: "2022-03-31T09:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245218d71e82_0000 WATER MARK.JPG"
keywords: []
---

# ചേനോളി നടുവിലക്കണ്ടി ബാലകൃഷ്ണന്‍ നിര്യാതനായി

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്രയിലെ സ്വര്‍ണ്ണ തൊഴിലാളി ചേനോളി നടുവിലക്കണ്ടി ബാലകൃഷ്ണന്‍ നിര്യാതനായി . ഭാര്യ : ശ്യാമള, മകള്‍ ഷൈനി. മരുമകന്‍ : സുധീര്‍ (കുന്ദമംഗലം). സഹോദരങ്ങള്‍: രാധ (പനായി), ചന്ദ്രന്‍ ,വിശ്വന്‍.

## Article Content

**പേരാമ്പ്ര :** പേരാമ്പ്രയിലെ സ്വര്‍ണ്ണ തൊഴിലാളി ചേനോളി നടുവിലക്കണ്ടി ബാലകൃഷ്ണന്‍ നിര്യാതനായി . ഭാര്യ : ശ്യാമള, മകള്‍ ഷൈനി. മരുമകന്‍ : സുധീര്‍ (കുന്ദമംഗലം). സഹോദരങ്ങള്‍: രാധ (പനായി), ചന്ദ്രന്‍ ,വിശ്വന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34901/chenoli-naduvilakandi-balakrishnan-passed-away)