---
title: " ചെറിയകുമ്പളം വട്ടപ്പറമ്പില്‍ അന്‍വര്‍ സിദ്ധീഖ് അന്തരിച്ചു"
english_title: "Anwar Siddique passes away in Cheriyakumbalam Vattaparambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349014/anwar-siddique-passes-away-in-cheriyakumbalam-vattaparambil"
published_at: "2026-03-21T17:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be8ed5e9ebf_guy.JPG"
keywords: []
---

#  ചെറിയകുമ്പളം വട്ടപ്പറമ്പില്‍ അന്‍വര്‍ സിദ്ധീഖ് അന്തരിച്ചു

> **Lead Summary:** **പാലേരി**: ചെറിയകുമ്പളം വട്ടപ്പറമ്പില്‍ അന്‍വര്‍ സിദ്ധീഖ് അന്തരിച്ചു. പിതാവ് വി.പി. മൂസ (റിട്ട. അധ്യാപകന്‍ എംയുഎംഎച്ച്എസ് വടകര, ചെറിയകുമ്പളം മഹല്ല് വൈസ് പ്രസിഡന്റ്). മാതാവ് ആയിഷ (വാണിമേല്‍).

## Article Content

**പാലേരി**: ചെറിയകുമ്പളം വട്ടപ്പറമ്പില്‍ അന്‍വര്‍ സിദ്ധീഖ് അന്തരിച്ചു. പിതാവ് വി.പി. മൂസ (റിട്ട. അധ്യാപകന്‍ എംയുഎംഎച്ച്എസ് വടകര, ചെറിയകുമ്പളം മഹല്ല് വൈസ് പ്രസിഡന്റ്). മാതാവ് ആയിഷ (വാണിമേല്‍).

ഭാര്യ ഫാത്തിമത്തുസുഹ്റ (ബേപ്പൂര്‍, മാത്തോട്ടം). മക്കള്‍ ആയിഷ സിയ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), അഫ്‌ലഹ് നാദിര്‍ (വിദ്യാര്‍ത്ഥി, ജി.എച്ച്.എസ്.എസ് കുറ്റ്യാടി), അംജദ് യാമിന്‍ (വിദ്യാര്‍ത്ഥി എം.ഐ.യു.പി.സ്‌കൂള്‍ കുറ്റ്യാടി).

സഹോദരങ്ങള്‍ ഫാറൂഖ് (ബഹ്റൈന്‍), അനീസ് (അധ്യാപകന്‍, ഗവ.എഞ്ചിനിയറിംഗ് കോളെജ് കണ്ണൂര്‍), നബീല (മങ്കട), ബാസില (ചാറ്റേര്‍ഡ് അക്കൗണ്ടന്റ്, ദുബായ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349014/anwar-siddique-passes-away-in-cheriyakumbalam-vattaparambil)