---
title: "എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു"
english_title: "LDF Election Committee office begins operations a€t perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349187/ldf-election-committee-office-begins-operations-at-perambra"
published_at: "2026-03-23T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0c5879a5d5_ldf.JPG"
keywords: []
---

# എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് ആരംഭിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് ആരംഭിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്‍, എ.കെ പത്മനാഭന്‍, കെ. കുഞ്ഞമ്മദ്, എന്‍.കെ. വല്‍സന്‍ പി.കെ.എം ബാലകൃഷ്ണന്‍ , ബേബി കാപ്പുകാട്ടില്‍, അബ്ദുള്‍ അസീസ്, എം. കുഞ്ഞമ്മത് , കെ. ലോഹ്യ, ടി. ലോഹിതാക്ഷന്‍, കെ പ്രദിപന്‍, ടി.ടി കുഞ്ഞമ്മദ്, എ കെ ബാലന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349187/ldf-election-committee-office-begins-operations-at-perambra)