---
title: " മുയിപ്പോത്ത് തച്ചറോത്ത് പൊയില്‍ മൊയ്തി അന്തരിച്ചു"
english_title: "Muipot Thacharoth Poyil Moity passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349197/muipot-thacharoth-poyil-moity-passed-away"
published_at: "2026-03-23T10:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0cc3eadfb6_huiy.JPG"
keywords: []
---

#  മുയിപ്പോത്ത് തച്ചറോത്ത് പൊയില്‍ മൊയ്തി അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത്: **തച്ചറോത്ത് പൊയില്‍ മൊയ്തി അന്തരിച്ചു. ഭാര്യമാര്‍ ഫാത്തിമ, പരേതയായ കുഞ്ഞയിഷ. മക്കള്‍ മുഹമ്മദ്, സിദ്ദീഖ്, ഫാത്തിമ, സഫിയ, ജമീല, ഷാഹിന, ആയിഷ, സലീന.

## Article Content

**മുയിപ്പോത്ത്: **തച്ചറോത്ത് പൊയില്‍ മൊയ്തി അന്തരിച്ചു. ഭാര്യമാര്‍ ഫാത്തിമ, പരേതയായ കുഞ്ഞയിഷ. മക്കള്‍ മുഹമ്മദ്, സിദ്ദീഖ്, ഫാത്തിമ, സഫിയ, ജമീല, ഷാഹിന, ആയിഷ, സലീന.

മരുമക്കള്‍ മുഹമ്മദ് (പൂനൂര്‍), മജീദ് (മുയിപ്പോത്ത്), മജീദ് (കുട്ടോത്ത്), അബൂബക്കര്‍ (എടത്തും കര), മുഹമ്മദ് (തണ്ടോട്ടി), റസീന, സല്‍മ, പരേതനായ ഇബ്രാഹിം.

സാഹോദരങ്ങള്‍ എന്‍.എം കുഞ്ഞബ്ദുളള (മുയിപ്പോത്ത് മഹല്ല് പ്രസിഡന്റ്), ഇബ്രാഹിം, കദീശ, പരേതരായ ഫാത്തിമ, കുഞ്ഞയിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349197/muipot-thacharoth-poyil-moity-passed-away)