---
title: "കോടേരിച്ചാലിലെ മുണ്ടയ്ക്കല്‍ കരുണാകരന്‍ നായര്‍ അന്തരിച്ചു"
english_title: "Mundakkal Karunakaran Nair of Koderichal passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349221/mundakkal-karunakaran-nair-of-koderichal-passed-away"
published_at: "2026-03-23T11:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0df7ec3e2f_yutio.jpg"
keywords: []
---

# കോടേരിച്ചാലിലെ മുണ്ടയ്ക്കല്‍ കരുണാകരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** കോടേരിച്ചാലിലെ മുണ്ടയ്ക്കല്‍ കരുണാകരന്‍ നായര്‍ അന്തരിച്ചു. ഭാര്യ പരേതയായ രാധ അമ്മ. മക്കള്‍ ഉഷ, രാജേന്ദ്രന്‍ (പ്രധാനധ്യാപകന്‍ കിഴിഞ്ഞാണ്യം എഎല്‍പി സ്‌കൂള്‍ പേരാമ്പ്ര), പുഷ്പ.

## Article Content

**പേരാമ്പ്ര:** കോടേരിച്ചാലിലെ മുണ്ടയ്ക്കല്‍ കരുണാകരന്‍ നായര്‍ അന്തരിച്ചു. ഭാര്യ പരേതയായ രാധ അമ്മ. മക്കള്‍ ഉഷ, രാജേന്ദ്രന്‍ (പ്രധാനധ്യാപകന്‍ കിഴിഞ്ഞാണ്യം എഎല്‍പി സ്‌കൂള്‍ പേരാമ്പ്ര), പുഷ്പ.

മരുമക്കള്‍ സിന്ധു (മെഡിക്കല്‍ കോളെജ് കോഴിക്കോട്), ജയദേവന്‍ (കടിയങ്ങാട്), പരേതനായ ബാലകൃഷ്ണന്‍ നായര്‍. സഹോദരങ്ങള്‍ ലക്ഷ്മി അമ്മ,പരേതരായ ശേഖരന്‍ നായര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, രാമകൃഷ്ണന്‍ നായര്‍, നാരായണന്‍ നായര്‍. സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349221/mundakkal-karunakaran-nair-of-koderichal-passed-away)