---
title: "എന്‍ഡിഎ പേരാമ്പ്ര നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കി"
english_title: "NDA welcomes Perambra constituency candidate"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349295/nda-welcomes-perambra-constituency-candidate"
published_at: "2026-03-23T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c11b8feffa2_ytr.JPG"
keywords: []
---

# എന്‍ഡിഎ പേരാമ്പ്ര നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കി

> **Lead Summary:** **ചെറുവണ്ണൂര്‍ : **എന്‍ഡിഎ ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ പേരാമ്പ്ര നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എം മോഹനന് ചെറുവണ്ണൂരില്‍ സ്വീകരണവും റോഡ് ഷോയും സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍ : **എന്‍ഡിഎ ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ പേരാമ്പ്ര നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എം മോഹനന് ചെറുവണ്ണൂരില്‍ സ്വീകരണവും റോഡ് ഷോയും സംഘടിപ്പിച്ചു.

പരിപാടിയില്‍ ബിജെപി ജില്ല സെക്രട്ടി കെ.കെ രജിഷ്, കെ.എം സുധാകരന്‍, എം പ്രകാശന്‍, ടി.എം ഹരിദാസ്, ഡി.കെ മനു, എം സായി ദാസ്, കെ.പി സുനില്‍, കെ.പി ബാബു, നാഗത്ത് നാരായണന്‍, കെ പ്രദിപന്‍, അഡ്വ: എം.സി ആദര്‍ശ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349295/nda-welcomes-perambra-constituency-candidate)