---
title: "എന്‍ഡിഎ നൊച്ചാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു"
english_title: "NDA Nochad Panchayat Election Committee Office begins operations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349381/nda-nochad-panchayat-election-committee-office-begins-operations"
published_at: "2026-03-24T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c21c8c33ee5_bjp.jpg"
keywords: []
---

# എന്‍ഡിഎ നൊച്ചാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര: **എന്‍ഡിഎ നൊച്ചാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചാലിക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എം മോഹനന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ. അനീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **എന്‍ഡിഎ നൊച്ചാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചാലിക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എം മോഹനന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ. അനീഷ് അധ്യക്ഷത വഹിച്ചു.

ബിജെപി ജില്ല സെക്രട്ടറി കെ.കെ രജീഷ്, തറമല്‍ രാകേഷ്, കെ പ്രദീപന്‍, മധു പുഴയിരികത്ത്, രൂപേഷ്, മോഹനന്‍ ചാലിക്കര, ഡി.കെ മനു, എം പ്രകാശന്‍, എന്‍ ഹരിദാസന്‍, സജീവന്‍ കൊയിലോത്ത്, എം മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349381/nda-nochad-panchayat-election-committee-office-begins-operations)