---
title: "ചങ്ങരോത്ത് അരീക്കന്‍ ചാലില്‍ ലീല അന്തരിച്ചു"
english_title: "Leela passed away in Changaroth Areekan Chalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349388/leela-passed-away-in-changaroth-areekan-chalil"
published_at: "2026-03-24T10:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c220fd5ae8f_gyuii.jpg"
keywords: []
---

# ചങ്ങരോത്ത് അരീക്കന്‍ ചാലില്‍ ലീല അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര:** ചങ്ങരോത്ത് അരീക്കന്‍ ചാലില്‍ ലീല അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. സഹോദരങ്ങള്‍ കുമാരന്‍, ജാനു (പാലേരി), കമല (കൈതക്കല്‍) പരേതരായ മാധവന്‍, ദേവകി (മൂരികുത്തി). സഞ്ചയനം ശനിയാഴ്ച.

## Article Content

**പന്തിരിക്കര:** ചങ്ങരോത്ത് അരീക്കന്‍ ചാലില്‍ ലീല അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. സഹോദരങ്ങള്‍ കുമാരന്‍, ജാനു (പാലേരി), കമല (കൈതക്കല്‍) പരേതരായ മാധവന്‍, ദേവകി (മൂരികുത്തി). സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349388/leela-passed-away-in-changaroth-areekan-chalil)