---
title: "യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു "
english_title: "UDF Perambra Constituency Committee Office inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349522/udf-perambra-constituency-committee-office-inaugurated"
published_at: "2026-03-24T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c2d314b3a1f_tyuo.JPG"
keywords: []
---

# യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. പേരാമ്പ്ര വടകര റോഡില്‍ ധീര ഗ്യാസ് ഏജന്‍സിക്കു മുന്നിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഓഫീസിന്റെ ഉദ്ഘാടനം മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി അബു നിര്‍വ്വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെറിയര്‍മാന്‍ കെ ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. പേരാമ്പ്ര വടകര റോഡില്‍ ധീര ഗ്യാസ് ഏജന്‍സിക്കു മുന്നിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഓഫീസിന്റെ ഉദ്ഘാടനം മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി അബു നിര്‍വ്വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെറിയര്‍മാന്‍ കെ ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു.

കണ്‍വീനര്‍ ആര്‍.കെ മുനീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.പി.എ അസീസ്, സത്യന്‍ കടിയങ്ങാട്, രാജീവ് തോമസ്, ഇ.വി രാമചന്ദ്രന്‍, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, പുതുക്കുടി അബ്ദു റഹ്‌മാന്‍, ഇ അശോകന്‍, കെ.പി രാമചന്ദ്രന്‍, സി.എച്ച് ഇബ്രാഹിം കുട്ടി, കെ മധുകൃഷ്ണന്‍, മിനി വട്ടക്കണ്ടി, ടി.പി ചന്ദ്രന്‍, മനോജ് എടാണി, എം.കെ അബ്ദുറഹ്‌മാന്‍, പി.കെ രാഗേഷ്, ഇ ഷാഹി, രവീന്ദ്രന്‍ കേളോത്ത്, ടി.പി മുഹമ്മദ്, പി.എം പ്രകാശന്‍, സായൂജ് അമ്പലക്കണ്ടി, സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349522/udf-perambra-constituency-committee-office-inaugurated)