---
title: "എല്‍ഡിഎഫ് ചെറുവണ്ണൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു"
english_title: "LDF organized Cheruvannur regional convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349792/ldf-organized-cheruvannur-regional-convention"
published_at: "2026-03-26T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4cf83ae29c_DP.jpg"
keywords: []
---

# എല്‍ഡിഎഫ് ചെറുവണ്ണൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍ **: എല്‍ഡിഎഫ് ചെറുവണ്ണൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സിപിഐ നേതാവ് സി. ബിജു ഉദ്ഘാടനം ചെയ്തു. സി.പി. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ടി. മനോജ്, പി. പ്രസന്ന, അനിത കുന്നത്ത്, പി. മോനിഷ, എം.എം. മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി സി. സുജിത്ത് ചെയര്‍മാന്‍, മനോജ് കണ്‍വീനര്‍, എന്‍.ആര്‍ രാഘവന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

## Article Content

**ചെറുവണ്ണൂര്‍ **: എല്‍ഡിഎഫ് ചെറുവണ്ണൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സിപിഐ നേതാവ് സി. ബിജു ഉദ്ഘാടനം ചെയ്തു. സി.പി. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ടി. മനോജ്, പി. പ്രസന്ന, അനിത കുന്നത്ത്, പി. മോനിഷ, എം.എം. മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി സി. സുജിത്ത് ചെയര്‍മാന്‍, മനോജ് കണ്‍വീനര്‍, എന്‍.ആര്‍ രാഘവന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

എല്‍ഡിഎഫ് ചെറുവണ്ണൂര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മണ്ഡലം കണ്‍വീനര്‍ പി.കെ.എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി. സുജിത്ത് അധ്യക്ഷത വഹിച്ചു. ടി. മനോജ്, സി.കെ പ്രഭാകരന്‍, കെ.കെ ഹമീദ്, കെ.സി ജാഫര്‍, കെ.സി കുഞ്ഞിക്കേളപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349792/ldf-organized-cheruvannur-regional-convention)