---
title: "കരുവണ്ണൂര്‍ അരീക്കച്ചാലില്‍ രമ അമ്മ അന്തരിച്ചു"
english_title: "Rema Amma passes away in Areekchachal, Karuvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349883/rema-amma-passes-away-in-areekchachal-karuvannur"
published_at: "2026-03-26T16:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c51199a7241_subith.JPG"
keywords: []
---

# കരുവണ്ണൂര്‍ അരീക്കച്ചാലില്‍ രമ അമ്മ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **ബിജെപി നേതാവായിരുന്ന കരുവണ്ണൂരിലെ പരേതനായ എ.സി.ഗംഗാധരക്കുറുപ്പിന്റെ ഭാര്യ അരീക്കച്ചാലില്‍ രമ അമ്മ അന്തരിച്ചു.

## Article Content

**നടുവണ്ണൂര്‍: **ബിജെപി നേതാവായിരുന്ന കരുവണ്ണൂരിലെ പരേതനായ എ.സി.ഗംഗാധരക്കുറുപ്പിന്റെ ഭാര്യ അരീക്കച്ചാലില്‍ രമ അമ്മ അന്തരിച്ചു.

മക്കള്‍ ജീജാ ഭായ്, രാജശ്രീ, ഏ.സി.രാജഗോപാല്‍ (പ്രസിഡണ്ട് ബി.ജെ.പി. നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മറ്റി), വിജയലക്ഷ്മി, ജലജ. മരുമക്കള്‍ ശശികുമാര്‍ (കാട്ടാമ്പള്ളി), ബാബു വടക്കയില്‍ , ആതിര, ഷാജി (കടിയങ്ങാട്), രാജേഷ് തത്തമ്പത്ത്. സഞ്ചയനം ഞായറാഴ്ച

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349883/rema-amma-passes-away-in-areekchachal-karuvannur)