---
title: "റിയല്‍ മാസ്റ്റര്‍ അക്കാദമി; അധ്യാപകരെ ആവശ്യമുണ്ട്"
english_title: "Real Master Academy; Teachers needed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349932/real-master-academy-teachers-needed"
published_at: "2026-03-26T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c568ccb2369_yty.JPG"
keywords: []
---

# റിയല്‍ മാസ്റ്റര്‍ അക്കാദമി; അധ്യാപകരെ ആവശ്യമുണ്ട്

> **Lead Summary:** **കൊയിലാണ്ടി: **റിയല്‍ മാസ്റ്റര്‍ അക്കാദമി കോഴിക്കോട്, കൊയിലാണ്ടി. എല്‍പി, യുപി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നതിനായി അധ്യാപകരെ ആവശ്യമുണ്ട്.

## Article Content

**കൊയിലാണ്ടി: **റിയല്‍ മാസ്റ്റര്‍ അക്കാദമി കോഴിക്കോട്, കൊയിലാണ്ടി. എല്‍പി, യുപി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നതിനായി അധ്യാപകരെ ആവശ്യമുണ്ട്.

 ഏപ്രില്‍ മാസം തുടങ്ങുന്ന ക്ലാസിലേക്ക് വരാന്‍ താല്പര്യപ്പെടുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ഉടന്‍ ബന്ധപ്പെടുക.ശമ്പളം 10000/ . യോഗ്യത +2 Above. 10 മണിക്കൂര്‍ ട്രെയിനിങ് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746957090, 8111819353 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349932/real-master-academy-teachers-needed)