---
title: "ചെമ്പ്ര ഇത്തിള്‍ കുന്നുമ്മല്‍ കണാരന്‍ (മുക്കള്ളില്‍) അന്തരിച്ചു"
english_title: "Chembra Ithil Kunnummal Kanaran (Mukkalil) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349990/chembra-ithil-kunnummal-kanaran-mukkalil-passed-away"
published_at: "2026-03-27T11:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c61b39d71a3_uiy.JPG"
keywords: []
---

# ചെമ്പ്ര ഇത്തിള്‍ കുന്നുമ്മല്‍ കണാരന്‍ (മുക്കള്ളില്‍) അന്തരിച്ചു

> **Lead Summary:** ചെമ്പ്ര : ഇത്തിള്‍ കുന്നുമ്മല്‍ കണാരന്‍ (മുക്കള്ളില്‍, 72) അന്തരിച്ചു. ഭാര്യ ദേവി. മകന്‍ എം.കെ ബിജു (കള്ള് ഷാപ്പ് തൊഴിലാളി (പൂഴിത്തോട്). മരുമകള്‍ പ്രിന്‍സി(തണ്ടോറപ്പാറ).

## Article Content

ചെമ്പ്ര : ഇത്തിള്‍ കുന്നുമ്മല്‍ കണാരന്‍ (മുക്കള്ളില്‍, 72) അന്തരിച്ചു. ഭാര്യ ദേവി. മകന്‍ എം.കെ ബിജു (കള്ള് ഷാപ്പ് തൊഴിലാളി (പൂഴിത്തോട്). മരുമകള്‍ പ്രിന്‍സി(തണ്ടോറപ്പാറ).

സഹോദരങ്ങള്‍ ആണ്ടി (മുതുകാട്), കല്യാണി (കോടേരിച്ചാല്‍), രാഘവന്‍ (ചെമ്പ്ര), ശാരദ (ഓഞ്ഞില്‍), അശോകന്‍ (മുതുകാട്), സുശീല (വിലങ്ങാട്), വിജയന്‍ (മുക്കള്ളില്‍), ചന്ദ്രന്‍ (മുക്കള്ളില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349990/chembra-ithil-kunnummal-kanaran-mukkalil-passed-away)