---
title: "ടി.പി രാമകൃഷ്ണന് ജനകീയ മുക്കില്‍ ആവേശോജ്ജ്വല സ്വീകരണം"
english_title: "T.P. Ramakrishnan receives a rousing welcome at Janakiya Muk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350124/tp-ramakrishnan-receives-a-rousing-welcome-at-janakiya-muk"
published_at: "2026-03-27T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c6a51fa2394_huy.JPG"
keywords: []
---

# ടി.പി രാമകൃഷ്ണന് ജനകീയ മുക്കില്‍ ആവേശോജ്ജ്വല സ്വീകരണം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്റെ മണ്ഡലം പര്യടനം തുടരുന്നു. രണ്ടാം നാള്‍ കുരുടി മുക്ക്, അരിക്കുളം മുക്ക്, നമ്പ്രത്ത് കര, കീഴരിയൂര്‍, നരക്കോട്, പയ്യോളി അങ്ങാടി, ജനകീയമുക്ക്, മീത്തില്‍ മുക്ക് എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങള്‍ക്ക് ശേഷം എരവട്ടൂര്‍ ഏരത്ത് മുക്കില്‍ സമാപിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്റെ മണ്ഡലം പര്യടനം തുടരുന്നു. രണ്ടാം നാള്‍ കുരുടി മുക്ക്, അരിക്കുളം മുക്ക്, നമ്പ്രത്ത് കര, കീഴരിയൂര്‍, നരക്കോട്, പയ്യോളി അങ്ങാടി, ജനകീയമുക്ക്, മീത്തില്‍ മുക്ക് എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങള്‍ക്ക് ശേഷം എരവട്ടൂര്‍ ഏരത്ത് മുക്കില്‍ സമാപിച്ചു.

മുന്നണി നേതാക്കളായ കെ കുഞ്ഞമ്മത്, എസ്.കെ സജീഷ്, എം കുഞ്ഞമ്മത്, എന്‍.കെ വത്സന്‍, കെ.കെ ബാലന്‍, കെ.എം ബാലകൃഷ്ണന്‍, പ്രകാശന്‍ കിഴക്കയില്‍, ടി.കെ ബാലഗോപാലന്‍, എ.കെബാലന്‍, പി മോനിഷ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350124/tp-ramakrishnan-receives-a-rousing-welcome-at-janakiya-muk)