---
title: "കടിയങ്ങാട് വടക്കെ പറമ്പില്‍ ബാലന്‍ (മില്‍) അന്തരിച്ചു "
english_title: "A balan (mil) passed away in the vadakke parambil of Katiyangad."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350154/a-balan-mil-passed-away-in-the-vadakke-parambil-of-katiyangad"
published_at: "2026-03-28T09:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c74ee37622e_frt.JPG"
keywords: []
---

# കടിയങ്ങാട് വടക്കെ പറമ്പില്‍ ബാലന്‍ (മില്‍) അന്തരിച്ചു 

> **Lead Summary:** **കടിയങ്ങാട് : **വടക്കെ പറമ്പില്‍ ബാലന്‍ (71 മില്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ശോഭ (ചോറോട്). മക്കള്‍ ശരത്, അഖില്‍.

## Article Content

**കടിയങ്ങാട് : **വടക്കെ പറമ്പില്‍ ബാലന്‍ (71 മില്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ശോഭ (ചോറോട്). മക്കള്‍ ശരത്, അഖില്‍.

സഹോദരങ്ങള്‍ ടി.പി ശങ്കരന്‍ (റിട്ട. കെഎസ്ഇബി), കുമാരന്‍ (റിട്ട. അധ്യാപകന്‍), നാണു (റിട്ട. അധ്യാപകന്‍), ചന്ദ്രന്‍. മരു മകള്‍ വൈശാഖി (കൂത്താളി), രാധ (കായണ്ണ), കമല (ആവള), നിര്‍മല കുറ്റ്യാടി, പരേതയായ കുഞ്ഞിമാത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350154/a-balan-mil-passed-away-in-the-vadakke-parambil-of-katiyangad)