---
title: "വോട്ടര്‍മാരെ നേരില്‍ കണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം മോഹനന്‍ "
english_title: "NDA candidate M Mohanan meets voters in person"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350224/nda-candidate-m-mohanan-meets-voters-in-person"
published_at: "2026-03-28T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c77c556dab7_TUII.JPG"
keywords: []
---

# വോട്ടര്‍മാരെ നേരില്‍ കണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം മോഹനന്‍ 

> **Lead Summary:** **പേരാമ്പ്ര: **എന്‍ഡിഎ പേരാമ്പ്ര നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എം മോഹനന്‍ ഇന്നലെ പേരാമ്പ്ര പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരെ നേരില്‍ കണ്ടു. പേരാമ്പ്ര ടൗണിലെ പ്രധാനപ്പെട്ട ഷോപ്പുകള്‍, പ്രമുഖ വ്യക്തികള്‍, പ്രമുഖ സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരെ നേരില്‍ കാണുകയായിരുന്നു.

## Article Content

**പേരാമ്പ്ര: **എന്‍ഡിഎ പേരാമ്പ്ര നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എം മോഹനന്‍ ഇന്നലെ പേരാമ്പ്ര പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരെ നേരില്‍ കണ്ടു. പേരാമ്പ്ര ടൗണിലെ പ്രധാനപ്പെട്ട ഷോപ്പുകള്‍, പ്രമുഖ വ്യക്തികള്‍, പ്രമുഖ സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരെ നേരില്‍ കാണുകയായിരുന്നു.

സ്ഥാനാര്‍ത്ഥിയോടൊപ്പം കെ.കെ രജീഷ്, തറമല്‍ രാകേഷ്, മധുപുഴയരികത്ത്, ജുബിന്‍ ബാലകൃഷ്ണന്‍, ടി.എം ഹരിദാസ് , വിനു നാഗത്ത്, കെ.എം ബാലകൃഷ്ണന്‍, കെ പ്രദീപന്‍, ഡി.കെ മനു, എം പ്രകാശന്‍, ധനേഷ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350224/nda-candidate-m-mohanan-meets-voters-in-person)