---
title: " കാവുന്തറ വലിയ പറമ്പില്‍ കുഞ്ഞിച്ചോയി അന്തരിച്ചു "
english_title: "kavumthara valiy parambil kunjichoyi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350235/kavumthara-valiy-parambil-kunjichoyi-passed-away"
published_at: "2026-03-28T12:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c78279c6461_yt.JPG"
keywords: []
---

#  കാവുന്തറ വലിയ പറമ്പില്‍ കുഞ്ഞിച്ചോയി അന്തരിച്ചു 

> **Lead Summary:** **കാവുന്തറ: **വലിയ പറമ്പില്‍ കുഞ്ഞിച്ചോയി അന്തരിച്ചു. ഭാര്യ ജാനു. മകള്‍ പരേതയായ റീന. മരുമകന്‍ കെ.പി ബാലന്‍ (റിട്ട: എസ്‌ഐ പേരാമ്പ്ര പൊലീസ്). സഹോദരങ്ങള്‍ അമ്മാളു (കായലാട്), പരേതരായ കണാരന്‍ (പുളിയോട്ട് മുക്ക്), ചിരുത (വലിയ പറമ്പില്‍), കുഞ്ഞിരാമന്‍ (എടത്തും ചാലില്‍), കല്യാണി (കോട്ടൂര്‍), ചീരു (വെളളിയൂര്‍), കുഞ്ഞിക്കണ്ണന്‍, പാച്ചി, ഗോപാലന്‍.

## Article Content

**കാവുന്തറ: **വലിയ പറമ്പില്‍ കുഞ്ഞിച്ചോയി അന്തരിച്ചു. ഭാര്യ ജാനു. മകള്‍ പരേതയായ റീന. മരുമകന്‍ കെ.പി ബാലന്‍ (റിട്ട: എസ്‌ഐ പേരാമ്പ്ര പൊലീസ്). സഹോദരങ്ങള്‍ അമ്മാളു (കായലാട്), പരേതരായ കണാരന്‍ (പുളിയോട്ട് മുക്ക്), ചിരുത (വലിയ പറമ്പില്‍), കുഞ്ഞിരാമന്‍ (എടത്തും ചാലില്‍), കല്യാണി (കോട്ടൂര്‍), ചീരു (വെളളിയൂര്‍), കുഞ്ഞിക്കണ്ണന്‍, പാച്ചി, ഗോപാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350235/kavumthara-valiy-parambil-kunjichoyi-passed-away)