---
title: "കുന്നരംവെള്ളിയിലെ പിലാത്തോട്ടത്തില്‍ ഫാത്തിമ അന്തരിച്ചു"
english_title: "Fathima passed away at Pilathottam in Kunnaramvelli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350344/fathima-passed-away-at-pilathottam-in-kunnaramvelli"
published_at: "2026-03-28T20:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7f436027c1_rtyt.JPG"
keywords: []
---

# കുന്നരംവെള്ളിയിലെ പിലാത്തോട്ടത്തില്‍ ഫാത്തിമ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **കുന്നരംവെള്ളിയിലെ പിലാത്തോട്ടത്തില്‍ ഫാത്തിമ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിമൊയ്തി. മക്കള്‍ യൂസഫ് ലത്വീഫി (എസ്‌വൈഎസ് കോഴിക്കോട് നോര്‍ത്ത് ജില്ല സാന്ത്വനം സെക്രട്ടറി), അബ്ദുനാസര്‍ മുസ്‌ലിയാര്‍ (കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് ജനറല്‍ സെക്രട്ടറി), നസീറ, നിസാര്‍. മരുമക്കള്‍ ആരിഫ (കൂട്ടാലിട), നജ്മുന്നിസ (കൈതക്കല്‍), റിയാസ് (പറമ്പിന്റെമുകള്‍), നഷീദ (മുളിയങ്ങല്‍).

## Article Content

**നടുവണ്ണൂര്‍: **കുന്നരംവെള്ളിയിലെ പിലാത്തോട്ടത്തില്‍ ഫാത്തിമ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിമൊയ്തി. മക്കള്‍ യൂസഫ് ലത്വീഫി (എസ്‌വൈഎസ് കോഴിക്കോട് നോര്‍ത്ത് ജില്ല സാന്ത്വനം സെക്രട്ടറി), അബ്ദുനാസര്‍ മുസ്‌ലിയാര്‍ (കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് ജനറല്‍ സെക്രട്ടറി), നസീറ, നിസാര്‍. മരുമക്കള്‍ ആരിഫ (കൂട്ടാലിട), നജ്മുന്നിസ (കൈതക്കല്‍), റിയാസ് (പറമ്പിന്റെമുകള്‍), നഷീദ (മുളിയങ്ങല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350344/fathima-passed-away-at-pilathottam-in-kunnaramvelli)