---
title: "കൂത്താളി കരിമ്പിച്ചാലില്‍ നടപ്പാത തുറന്നു "
english_title: "The sidewalk was opened at Koothali Karimpichal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35044/the-sidewalk-was-opened-at-koothali-karimpichal"
published_at: "2022-03-31T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245c91947a8b_WATER MERK  NEW.JPG"
keywords: []
---

# കൂത്താളി കരിമ്പിച്ചാലില്‍ നടപ്പാത തുറന്നു 

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി കരിമ്പിച്ചാലില്‍ നടപ്പാത കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കൂത്താളി കരിമ്പിച്ചാലില്‍ നടപ്പാത കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു ഉദ്ഘാടനം ചെയ്തു.

കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനൂപ് കുമാര്‍ അധ്യക്ഷനായി. കെ.സി ബാലകൃഷ്ണന്‍, എന്‍ രവീന്ദ്രന്‍, ടി.കെ.സി ഹരിദാസന്‍, എ.സി ബിജു എന്നിവര്‍ സംസാരിച്ചു.

കൂത്താളി പഞ്ചായത്ത് സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ ജയന്തി സ്വാഗതവും അജിലാല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35044/the-sidewalk-was-opened-at-koothali-karimpichal)