---
title: "കെ സദാനന്ദന്‍ ചരമ വാര്‍ഷികദിനം ആചരിച്ചു"
english_title: "K Sadanandan's death anniversary observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350543/k-sadanandans-death-anniversary-observed"
published_at: "2026-03-30T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca04604522d_tr.JPG"
keywords: []
---

# കെ സദാനന്ദന്‍ ചരമ വാര്‍ഷികദിനം ആചരിച്ചു

> **Lead Summary:** **ചങ്ങരോത്ത് : **ചങ്ങരോത്ത് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ സദാനന്ദന്റെ ഒമ്പതാം ചരമ വാര്‍ഷികം ആചരിച്ചു. സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി.

## Article Content

**ചങ്ങരോത്ത് : **ചങ്ങരോത്ത് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ സദാനന്ദന്റെ ഒമ്പതാം ചരമ വാര്‍ഷികം ആചരിച്ചു. സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി.പി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രകാശന്‍ കന്നാട്ടി, ഇ.ടി സരീഷ്, എസ് സുനന്ദ്, എന്‍.പി വിജയന്‍, പി.ടി വിജയന്‍, ജിഷ്ണു, വി.സി.കെ. രജീഷ്, കെ.ടി രവീന്ദ്രന്‍, ഒ.കെ കരുണാകരന്‍, കെ.കെ അസീസ്, സി.എം പ്രജീഷ്, സി.എച്ച് സക്കീന, പി ശാലിനി, സി.കെ പുഷ്പ, ഉബൈദ് വാഴയില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350543/k-sadanandans-death-anniversary-observed)