---
title: "യുഡിവൈഎഫ് വൈബ് ചെക്ക് ക്യാമ്പയിന്‍"
english_title: "UDYF Vibe Check Campaign at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350717/udyf-vibe-check-campaign-at-perambra"
published_at: "2026-03-31T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb542bd0ab4_gtr.JPG"
keywords: []
---

# യുഡിവൈഎഫ് വൈബ് ചെക്ക് ക്യാമ്പയിന്‍

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയുടെ വികസന നയരേഖ രൂപീകരിക്കുന്നതിന് വേണ്ടിയും യൂത്ത് മാനിഫെസ്‌റ്റോ തയ്യാറാകുന്നതിനും വേണ്ടി യുഡിവൈഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര ചെക്ക് വൈബ് ക്യാമ്പയിന്‍ തുടങ്ങി. വിദ്യാര്‍ത്ഥി യുവജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സമാഹരിച്ച് പുതിയ വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തി മാനിഫെസ്റ്റോ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പയിന്‍ ആണ് നടക്കുന്നത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയുടെ വികസന നയരേഖ രൂപീകരിക്കുന്നതിന് വേണ്ടിയും യൂത്ത് മാനിഫെസ്‌റ്റോ തയ്യാറാകുന്നതിനും വേണ്ടി യുഡിവൈഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര ചെക്ക് വൈബ് ക്യാമ്പയിന്‍ തുടങ്ങി. വിദ്യാര്‍ത്ഥി യുവജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സമാഹരിച്ച് പുതിയ വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തി മാനിഫെസ്റ്റോ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പയിന്‍ ആണ് നടക്കുന്നത്.

പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് യുഡിഎഫ് ചെയര്‍മാന്‍ കെ ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ആര്‍.കെ മുനീര്‍, കെ.കെ വിനോദന്‍, ശിഹാബ് കന്നാട്ടി, സി.കെ ജറീഷ്, അര്‍ജുന്‍ കറ്റയാറ്റ്, സി.കെ ഹാഫിസ്, വിനോദന്‍ കല്ലൂര്‍, സലീം മിലാസ്, അഖില്‍ കൃഷ്ണന്‍, എസ് അഭിമന്യൂ, ഗഫൂര്‍ വാല്യക്കോട്, അഡ്വ : ഷാനിദ് ചങ്ങരോത്ത്, സിദ്ദീഖ് തൊണ്ടിയില്‍, മുഹമ്മദ് എരവത്ത്, നിയാസ് കക്കാട്, പ്രകാശന്‍ കന്നാട്ടി, കെ.സി മുഹമ്മദ്, സഈദ് അയനിക്കല്‍, വി.കെ നാസിത, ശ്വേത എരവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350717/udyf-vibe-check-campaign-at-perambra)