---
title: "ഡോ. കെ ബാലന്‍ അടിയോടി അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും സംഘടിപ്പിച്ചു"
english_title: "Dr. K Balan organized a commemoration and photo unveiling ceremony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350725/dr-k-balan-organized-a-commemoration-and-photo-unveiling-ceremony"
published_at: "2026-03-31T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb59d48859b_hyut.JPG"
keywords: []
---

# ഡോ. കെ ബാലന്‍ അടിയോടി അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പേരാമ്പ്ര ബ്രാഞ്ച് ഡോക്ടര്‍ കെ ബാലന്‍ അടിയോടി അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും ഐഎംഎ ഹാളില്‍ നടന്നു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ തണ്ടോറ ഫോട്ടോ അനാച്ഛാദനം ചെയ്തു.

## Article Content

**പേരാമ്പ്ര:** ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പേരാമ്പ്ര ബ്രാഞ്ച് ഡോക്ടര്‍ കെ ബാലന്‍ അടിയോടി അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും ഐഎംഎ ഹാളില്‍ നടന്നു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ തണ്ടോറ ഫോട്ടോ അനാച്ഛാദനം ചെയ്തു.

ഡോ. പി കുഞ്ഞു മൊയ്തീന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ ഡോ. മൂസ കുറ്റ്യാടി, ഡോ. വിന്‍സന്റ് ജോര്‍ജ്, ഡോ. ആശാ ജോസ്, ഡോ. എ.ജെ വര്‍ക്കി, ഡോ. നദീം ഹുസൈന്‍, ഡോ. മുഹമ്മദ് അഷറഫ്, ഡോ. ഗീതാ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350725/dr-k-balan-organized-a-commemoration-and-photo-unveiling-ceremony)