---
title: "മുയിപ്പോത്ത് സ്വദേശി കുവൈത്തില്‍ അന്തരിച്ചു"
english_title: "Muipoth native passes away in Kuwait"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350891/muipoth-native-passes-away-in-kuwait"
published_at: "2026-04-01T10:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cca4e1945a9_jui.JPG"
keywords: []
---

# മുയിപ്പോത്ത് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത് : **മുയിപ്പോത്ത് അക്കം പുതുക്കോട്ട് സുനില്‍കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ വെച്ചു അന്തരിച്ചു.

## Article Content

**മുയിപ്പോത്ത് : **മുയിപ്പോത്ത് അക്കം പുതുക്കോട്ട് സുനില്‍കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ വെച്ചു അന്തരിച്ചു.

പിതാവ് പരേതനായ കുഞ്ഞപ്പ നായര്‍ ( റിട്ട: പ്രധാന അധ്യാപകന്‍ മുയിപ്പോത്ത് എല്‍പി സ്‌കൂള്‍). മാതാവ് പരേതയായ പാര്‍വതി അമ്മ. ഭാര്യ മഞ്ജുഷ. മക്കള്‍ നന്ദന എസ്, നിവിന്‍ കുമാര്‍.

സഹോദരങ്ങള്‍ ഇ ശശീന്ദ്രന്‍ ( റിട്ട: അസിസ്റ്റന്റ് പ്രൊഫസര്‍ ഗവണ്‍മെന്റ് കോളെജ് മടപ്പള്ളി), ഇ പ്രസന്നന്‍ ( മാനേജര്‍ എല്‍പി സ്‌കൂള്‍), എ.പി ഉണ്ണികൃഷ്ണന്‍ ( റിട്ട: ആര്‍മി, സെക്രട്ടറി സിപിഐ എം വിയ്യഞ്ചിറ ബ്രാഞ്ച്, കെഎസ്ഇഎസ്എല്‍ പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസാസമിതി പേരാമ്പ്ര ഏരിയ ജോയിന്‍ സെക്രട്ടറി), എ.പി ശോഭന (പുറമേരി), പരേതരായ എ.പി പ്രഭാകരന്‍, എ.പി സോമന്‍ ( റിട്ട:് എയര്‍ഫോഴ്‌സ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350891/muipoth-native-passes-away-in-kuwait)