---
title: "പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍ "
english_title: "The billboards have been destroyed."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350927/the-billboards-have-been-destroyed"
published_at: "2026-04-01T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccc53d52565_moli.JPG"
keywords: []
---

# പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍ 

> **Lead Summary:** പേരാമ്പ്ര: യു ഡി എഫ് സ്ഥാനാര്‍ത്ഥി വി ടി സൂരജിന്റെ പ്രചരണ ബോര്‍ഡുകള്‍ നരയം കുളത്ത് നശിപ്പിച്ച നിലയില്‍. 

## Article Content

പേരാമ്പ്ര: യു ഡി എഫ് സ്ഥാനാര്‍ത്ഥി വി ടി സൂരജിന്റെ പ്രചരണ ബോര്‍ഡുകള്‍ നരയം കുളത്ത് നശിപ്പിച്ച നിലയില്‍. 

ബാലുശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ടി സൂരജിന്റെ പ്രചരണാര്‍ത്ഥം കോട്ടൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ നരയം കുളത്ത് സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ ഇന്നലെ രാത്രി ഇരുട്ടിന്റെ മറവില്‍ വ്യാകമായി നശിപ്പിച്ചതായി പരാതി.യുഡിഎഫ് രണ്ടാം വാര്‍ഡ് കമ്മിറ്റി കൂരാച്ചുണ്ട് പോലീസില്‍ പരാതി നല്‍കി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350927/the-billboards-have-been-destroyed)