---
title: "കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍ അന്തരിച്ചു"
english_title: "Karayadu Tharammal Angadi Mariamthapally Poker passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350991/karayadu-tharammal-angadi-mariamthapally-poker-passed-away"
published_at: "2026-04-01T16:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccfb4b6064a_opi.jpg"
keywords: []
---

# കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍ അന്തരിച്ചു. ഭാര്യ പരേതയായ ആമിന ഉമ്മ. മക്കള്‍ അബ്ദുറഹ്‌മാന്‍, മൊയ്തീ, അസീസ്, ബഷീര്‍, ഫാത്തിമ, ജമീല.

## Article Content

**നടുവണ്ണൂര്‍: **കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍ അന്തരിച്ചു. ഭാര്യ പരേതയായ ആമിന ഉമ്മ. മക്കള്‍ അബ്ദുറഹ്‌മാന്‍, മൊയ്തീ, അസീസ്, ബഷീര്‍, ഫാത്തിമ, ജമീല.

മരുമക്കള്‍ കദീജ, സുബൈദ, നഫീസ, സമീറ, മുഹമ്മദ് (നന്മണ്ട), അസ്സയിനാര്‍ (മൂരാട്). സഹോദരങ്ങള്‍, പരേതരായ ബീരാന്‍, ഹസ്സന്‍കുട്ടി, അസൈനാര്‍, മൊയ്തീന്‍, ഉമ്മാച്ച ഉമ്മ, മറിയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350991/karayadu-tharammal-angadi-mariamthapally-poker-passed-away)