---
title: "പൂവത്തുംചോലയില്‍ വാക്ക് ഫോര്‍ സൂരജ് ക്യാമ്പയിന്‍ "
english_title: "Walk for Suraj campaign in Poovathum Chola"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351114/walk-for-suraj-campaign-in-poovathum-chola"
published_at: "2026-04-02T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce1ee9b1f57_tttttttttt.jpg"
keywords: []
---

# പൂവത്തുംചോലയില്‍ വാക്ക് ഫോര്‍ സൂരജ് ക്യാമ്പയിന്‍ 

> **Lead Summary:** **കൂരാച്ചുണ്ട് :** യുഡിവൈഎഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ട് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പൂവത്തുംചോലയില്‍ 'വാക്ക് ഫോര്‍ സൂരജ്' ആറാം ദിവസത്തെ ക്യാമ്പയിന്‍ നടന്നു.

## Article Content

**കൂരാച്ചുണ്ട് :** യുഡിവൈഎഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ട് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പൂവത്തുംചോലയില്‍ 'വാക്ക് ഫോര്‍ സൂരജ്' ആറാം ദിവസത്തെ ക്യാമ്പയിന്‍ നടന്നു.

ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇ.കെ. ശീതള്‍രാജ് ഉദ്ഘാടനം ചെയ്തു. യുഡിവൈഎഫ് കണ്‍വീനര്‍ പി.കെ. ജെംസില്‍ അധ്യക്ഷത വഹിച്ചു. ത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, ജോണ്‍സന്‍ തേനംമാക്കല്‍, സ്വപ്നകുമാര്‍ അമ്പായതൊടി, ജോസ് അറയ്ക്കല്‍, നിസാര്‍ മായന്‍കുന്നത്ത്, ആന്റണി തേനംമാക്കല്‍, രാജേഷ് ഒടിക്കുഴി, രാഹുല്‍ രാഘവന്‍, അഭിനവ് ബാവോസ്, ഷാരോണ്‍ ചാലിക്കോട്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351114/walk-for-suraj-campaign-in-poovathum-chola)