---
title: "ആം ആദ്മി സ്ഥാനാര്‍ത്ഥി രഞ്ജിത്ത് മലയില്‍ പ്രചരണം തുടരുന്നു"
english_title: "Aam Aadmi Party candidate Ranjith Malayil continues his campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351288/aam-aadmi-party-candidate-ranjith-malayil-continues-his-campaign"
published_at: "2026-04-03T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf5ac97e71e_UIYO.jpg"
keywords: []
---

# ആം ആദ്മി സ്ഥാനാര്‍ത്ഥി രഞ്ജിത്ത് മലയില്‍ പ്രചരണം തുടരുന്നു

> **Lead Summary:** **പേരാമ്പ്ര: **ആം ആദ്മി സ്ഥാനാര്‍ത്ഥി രഞ്ജിത്ത് മലയില്‍ പ്രചരണം തുടരുന്നു. കേരളനിയമ സഭയിലേക്ക് ആദ്യമായി മല്‍സരിക്കുന്ന ആം ആദ്മി പാര്‍ട്ടി പേരാമ്പ്രയില്‍ ശക്തമായി തന്നെ മത്സര രംഗത്തുണ്ട്. വിവിധ കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും സന്ദര്‍ശ്ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ച് മുന്നേറുന്നു. നിരവധി പ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പമുണ്ട്.

## Article Content

**പേരാമ്പ്ര: **ആം ആദ്മി സ്ഥാനാര്‍ത്ഥി രഞ്ജിത്ത് മലയില്‍ പ്രചരണം തുടരുന്നു. കേരളനിയമ സഭയിലേക്ക് ആദ്യമായി മല്‍സരിക്കുന്ന ആം ആദ്മി പാര്‍ട്ടി പേരാമ്പ്രയില്‍ ശക്തമായി തന്നെ മത്സര രംഗത്തുണ്ട്. വിവിധ കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും സന്ദര്‍ശ്ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ച് മുന്നേറുന്നു. നിരവധി പ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പമുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351288/aam-aadmi-party-candidate-ranjith-malayil-continues-his-campaign)