---
title: " ബാലകഥാ പുരസ്‌കാരം മധുസൂദനന്‍ ചെറുക്കാടിന് "
english_title: "Madhusudhanan Cherukkadu wins children's story award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351362/madhusudhanan-cherukkadu-wins-childrens-story-award"
published_at: "2026-04-03T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf93435121a_hyul.jpg"
keywords: []
---

#  ബാലകഥാ പുരസ്‌കാരം മധുസൂദനന്‍ ചെറുക്കാടിന് 

> **Lead Summary:** **പേരാമ്പ്ര: **അഷിതാ സ്മാരക സമിതി, സംസ്ഥാനതലത്തില്‍ നടത്തിയ രചനാ മത്സരത്തില്‍, ബാലകഥക്ക് ഒന്നാം സ്ഥാനം മധുസൂദനന്‍ ചെറുക്കാടിന് ലഭിച്ചു. ഓര്‍മ്മയുടെ അടയാളം എന്ന ബാലകഥക്കാണ് പുരസ്‌കാരം ലഭിച്ചത്. ഏപ്രില്‍ 4-ന് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരുടെ സാന്നിധ്യത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **അഷിതാ സ്മാരക സമിതി, സംസ്ഥാനതലത്തില്‍ നടത്തിയ രചനാ മത്സരത്തില്‍, ബാലകഥക്ക് ഒന്നാം സ്ഥാനം മധുസൂദനന്‍ ചെറുക്കാടിന് ലഭിച്ചു. ഓര്‍മ്മയുടെ അടയാളം എന്ന ബാലകഥക്കാണ് പുരസ്‌കാരം ലഭിച്ചത്. ഏപ്രില്‍ 4-ന് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരുടെ സാന്നിധ്യത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351362/madhusudhanan-cherukkadu-wins-childrens-story-award)