---
title: "മേപ്പയൂരിലെ വിവിധ കേന്ദ്രങ്ങളിലൂടെ എം മോഹനന്റെ തെരഞ്ഞെടുപ്പ് പര്യടനം"
english_title: "M Mohanan's election tour through various centers in Meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351532/m-mohanans-election-tour-through-various-centers-in-meppayur"
published_at: "2026-04-04T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d13d208c857_tre.jpg"
keywords: []
---

# മേപ്പയൂരിലെ വിവിധ കേന്ദ്രങ്ങളിലൂടെ എം മോഹനന്റെ തെരഞ്ഞെടുപ്പ് പര്യടനം

> **Lead Summary:** **മേപ്പയ്യൂര്‍:** എന്‍ഡിഎ പേരാമ്പ്ര നിയോജക മണ്ഡലം സ്ഥാനാര്‍ഥി എം മോഹനന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി മേപ്പയ്യൂരിലെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ കാത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

## Article Content

**മേപ്പയ്യൂര്‍:** എന്‍ഡിഎ പേരാമ്പ്ര നിയോജക മണ്ഡലം സ്ഥാനാര്‍ഥി എം മോഹനന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി മേപ്പയ്യൂരിലെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ കാത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

സ്ഥാനാര്‍ത്ഥിയോടൊപ്പം ടി.എം ഹരിദാസന്‍, ഡി.കെ മനു, ജുബിന്‍ ബാലകൃഷ്ണന്‍, മധു പുഴയരികത്ത്, കെ.എം സുധാകരന്‍, മോഹനന്‍ ചാലിക്കര, നിഖില്‍ മോഹന്‍, എം പ്രകാശന്‍, നാഗത്ത് നാരായണന്‍, ഇല്ലത്ത് മോഹനന്‍, എന്‍.ഇ ചന്ദ്രന്‍, എം.സി ശിവദാസന്‍, സി.കെ ലീല, ശോഭ കോമത്ത് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351532/m-mohanans-election-tour-through-various-centers-in-meppayur)