---
title: "പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു"
english_title: "Chacko (Kunjumon) passed away in Padathukadavu Arakkaparampil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351987/chacko-kunjumon-passed-away-in-padathukadavu-arakkaparampil"
published_at: "2026-04-07T10:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d48f8be94fc_tyre.jpg"
keywords: []
---

# പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി: **പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍, 72) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 7 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി പള്ളിസെമിത്തേരിയില്‍. ഭാര്യ ഷൈല പെരാവുര്‍ വെങ്കിടക്കല്‍ കുടുംബാംഗമാണ്. മക്കള്‍ ലിറ്റി ജേക്കബ് (അയര്‍ലന്‍ഡ്), ടിന്റു ജേക്കബ് (കുവൈറ്റ്).

## Article Content

**കുറ്റ്യാടി: **പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍, 72) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 7 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി പള്ളിസെമിത്തേരിയില്‍. ഭാര്യ ഷൈല പെരാവുര്‍ വെങ്കിടക്കല്‍ കുടുംബാംഗമാണ്. മക്കള്‍ ലിറ്റി ജേക്കബ് (അയര്‍ലന്‍ഡ്), ടിന്റു ജേക്കബ് (കുവൈറ്റ്).

മരുമക്കള്‍ ഷൈജു കുഴിയാലില്‍ (ഇരിട്ടി), ജിതിന്‍ വാതപ്പള്ളി (ചാത്തന്‍കോട്ടുനട). സഹോദരങ്ങള്‍ മറിയക്കുട്ടി ഒളവമന (വിലങ്ങാട്), ഏലിക്കുട്ടി കിഴക്കേകുന്നത്ത് (കൂരാച്ചുണ്ട്), അച്ചാമ്മ നരിക്കുന്നേല്‍ (കാറ്റുള്ളമല), കുഞ്ഞുമോള്‍, റോസമ്മ വേനകുഴി (പൂഴിത്തോട്), വത്സമ്മ തകിടിയില്‍ (കുണ്ടുതോട്), സേവിയര്‍, സോഫി അമ്പാട്ട് (പൂഴിത്തോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351987/chacko-kunjumon-passed-away-in-padathukadavu-arakkaparampil)