---
title: "നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല അന്തരിച്ചു"
english_title: "Peetakandi Vatsala of Kotturu, Naduvannur, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/352795/peetakandi-vatsala-of-kotturu-naduvannur-passed-away"
published_at: "2026-04-11T11:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9e1ea1cf3c_subith.JPG"
keywords: []
---

# നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല അന്തരിച്ചു

> **Lead Summary:** നടുവണ്ണൂര്‍: നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല (റിട്ടയേര്‍ഡ് നഴ്‌സിംഗ് സൂപ്രണ്ട് 68) അന്തരിച്ചു. ഭര്‍ത്താവ് ടി.കെ.ബാലകൃഷ്ണന്‍ (റിട്ട.സബ് റജിസ്ട്രാര്‍).

## Article Content

നടുവണ്ണൂര്‍: നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല (റിട്ടയേര്‍ഡ് നഴ്‌സിംഗ് സൂപ്രണ്ട് 68) അന്തരിച്ചു. ഭര്‍ത്താവ് ടി.കെ.ബാലകൃഷ്ണന്‍ (റിട്ട.സബ് റജിസ്ട്രാര്‍).

മക്കള്‍ ഭവ്യ, ദിവ്യ. മരുമക്കള്‍ ലജി രാജ് (കാരയാട്), അരുണ്‍ (കണ്ണാടി പൊയില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/352795/peetakandi-vatsala-of-kotturu-naduvannur-passed-away)