---
title: "ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം"
english_title: "Vishu Kani Darshan at Karingattikottama Bhagavathy Temple in Ulliyeri."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/352927/vishu-kani-darshan-at-karingattikottama-bhagavathy-temple-in-ulliyeri"
published_at: "2026-04-11T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da75c3c623d_LAILA.JPG"
keywords: []
---

# ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

> **Lead Summary:** **ഉള്ളിയേരി:** ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേതത്തിലെ വിഷു കണി ദര്‍ശനം ഏപ്രില്‍15ന് പുലര്‍ച്ചെ 4 മണി മുതല്‍ . ക്ഷേതം തന്ത്രി വേലായുധന്‍ കാരക്കാട്ട് മീത്തല്‍ ക്ഷേത്രത്തില്‍ വരുന്ന മുഴുവനും ഭക്ത ജനങ്ങള്‍ക്കും വിഷുകൈനീട്ടം നല്‍കും. വിശേഷാല്‍ പൂജയും ഉണ്ടായിരിക്കും.

## Article Content

**ഉള്ളിയേരി:** ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേതത്തിലെ വിഷു കണി ദര്‍ശനം ഏപ്രില്‍15ന് പുലര്‍ച്ചെ 4 മണി മുതല്‍ . ക്ഷേതം തന്ത്രി വേലായുധന്‍ കാരക്കാട്ട് മീത്തല്‍ ക്ഷേത്രത്തില്‍ വരുന്ന മുഴുവനും ഭക്ത ജനങ്ങള്‍ക്കും വിഷുകൈനീട്ടം നല്‍കും. വിശേഷാല്‍ പൂജയും ഉണ്ടായിരിക്കും.

ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവില്‍ ന്റെ കാര്‍മികത്തില്‍ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടക്കും

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/352927/vishu-kani-darshan-at-karingattikottama-bhagavathy-temple-in-ulliyeri)